Type Here to Get Search Results !

Bottom Ad

ഇ വിഷന്‍ നെറ്റിസണ്‍ - സിറ്റി ബാഗ് 'ചാലോ സ്‌കൂള്‍ 'പദ്ധതി ഉല്‍ഘാടനം ചെയ്തു


കാസര്‍കോട്: (www.evisionnews.in) ഇവിഷന്‍ നെറ്റിസണ്‍-സിറ്റി ബാഗ് കാസര്‍കോടുമായി സഹകരിച്ച് നടപ്പാക്കുന്ന ചാലോ സ്‌കൂള്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു.

പഠനത്തില്‍ പിന്നോക്ക നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സഹനങ്ങള്‍ നല്‍കുകയുംനിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരയാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കൂള്‍ ബാഗ് വിതരണോല്‍ഘാടനം സിറ്റി ബാഗ് മനേജര്‍ കെ.എ കാര്‍ത്തികേയന്‍ നിലേശ്വരം നെറ്റിസണ്‍ ഹെഡ് മുര്‍ഷീദ് മുഹമ്മദിന് നല്‍കി നിര്‍വ്വഹിച്ചു. ഇവിഷന്‍ എംഡി റഫീഖ് കേളോട്ട്, സിറ്റി ബാഗ് ഉടമ സാദത്ത് സിറ്റി ബാഗ്, ഷാനി ഫ് നെല്ലിക്കട്ട സംബന്ധിച്ചു. 










Keywords- evision-netizone-citybag-chalo-school-program 

Post a Comment

0 Comments

Top Post Ad

Below Post Ad