ദുബൈ (www.evisionnew.in): സത്യവിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ അലകളുമായി എത്തിയ റംസാനില്‍ ആശംസകളുമായി ദുബൈ പോലീസും. ദുബൈ പോലീസ് ജനറല്‍ ആന്റ് ഹെഡ് ഓഫ് ജനറല്‍ സെക്യുരിറ്റി ഓഫ് ദുബൈ,
ഹിസ് ഹൈനസ് ദാഹി കല്‍ഫാന്‍ അല്‍തമീം പാണാക്കാട് തങ്ങളുടെ പേരമക്കളുമായി റംസാന്‍ ആശംസകള്‍ കൈമാറി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ മക്കളായ സയ്യിദ് അഹമ്മദ് റാജി അലി ശിഹാബ്, സയ്യിദ് അഹമദ് റസാന്‍ അലി ശിഹാബ്, സയ്യിദ് മുഹമ്മദ് സിദ്ദിഖലി ശിഹാബ് എന്നിവര്‍ക്കാണ് ദുബൈ പോലീസ് മേധാവി ആശംസകള്‍ നേര്‍ന്നത്. പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും യുവ വ്യവസായിയുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ഹദ്ദാദ് നഗര്‍ കൂടെയുണ്ടായിരുന്നു.
Post a Comment
0 Comments