ചെടേക്കാല്‍: (www.evisionnews.in) യൂത്ത് ലീഗ് വാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി സെല്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പാഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.റസ്സാഖ് പെര്‍ള അധ്യക്ഷത വഹിച്ചു.ഹസൈന്‍ ഹാജി മൂല, ഹമീദ് ഹാജി മൂല, ഇബ്രാഹിം. പി,മൊയ്തീന്‍ ഫരീദ്, ഇബ്രാഹിം മസ്‌കം, നൗഷാദ് കക്കനടുക്കം, ഹുസൈന്‍ സി.എം, അബ്ദുല്ല സി.ബി, അന്നടുക്കം മുഹമ്മദ് , അസീസ്, ശുഹൈബ്.പി, അജീര്‍ സി.കെ ശബീഹ് സംബന്ധിച്ചു. സ്വഫ് വാന്‍ ചെടേക്കാല്‍ സ്വാഗതവും രിഫായി ചര്‍ളടുക്ക നന്ദിയും പറഞ്ഞു.
എസ്.എസ്.എല്‍.സി, +2 വിദ്യാര്‍ത്ഥികളെ ആദരിച്ചു. ചെടേക്കാല്‍.എം.എസ്.എഫ് ചെടേക്കാല്‍ ശാഖ ഈ വര്‍ഷം എസ്.എസ്.എല്‍.സി , +2 പാസ്സായ വിദ്യാര്‍ത്ഥികളെ ആദരിച്ചു.മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി.ശുഹൈബ് പി അധ്യക്ഷത വഹിച്ചു.ശബീഹ്, തഹ്ദീല്‍, സിനാന്‍, അന്‍വര്‍ , സ്വഫ്‌വാന്‍ ബി.സി, അന്‍വര്‍ പള്ള, സാബിത് മാളിക,അന്‍സബ് സംബന്ധിച്ചു.രിഫായി സ്വാഗതവും അജിര്‍ സി.കെ നന്ദിയും പറഞ്ഞു.
Post a Comment
0 Comments