കുറ്റിക്കോല്‍: (www.evisionnews.in) യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി കുറ്റിക്കോ ല്‍ പഞ്ചയത്തില്‍ തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി ഉല്‍ഘാടനം ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് ബദ്‌റുദ്ധീന്‍ പടുപ്പ് അദ്ധ്യക്ഷ വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര പദ്ധതി വിശദീകരിച്ചു. ലത്തീഫ് പടുപ്പ്, ഹൈദറലി പടുപ്പ്, അഷ്‌റഫ് മാണിമുല എന്നിവര്‍ പ്രസംഗിച്ചു
Post a Comment
0 Comments