കാസര്‍കോട് : (www.evisionnews.in) രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യം ചെയ്തു വരുന്ന സമകാലിക കാലഘട്ടത്തില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമാണന്ന് എന്‍എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങില്‍ ജില്ലാ്യസിഡണ്ട് അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സിക്രട്ടറി അഷ്‌റഫ് മര്‍ത്യ സ്വാഗതം പറഞ്ഞു.
Post a Comment
0 Comments