Type Here to Get Search Results !

Bottom Ad

എരിയാല്‍ കുളങ്കര പള്ളി ഇമാമിന് യാത്രയയപ്പ് നല്‍കി


എരിയാല്‍ : എരിയാല്‍ കുളങ്കര മഹല്ല് നിവാസികളുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി ശംസുദ്ദീന്‍ സഖാഫി പളളി ഇമാം ജോലിയില്‍ നിന്നും വിരമിച്ചു. 17 വര്‍ഷത്തെ സേവനത്തിന് ശേഷം എരിയാല്‍ കുളങ്കര കണ്ടത്തില്‍ മസ്ജിദ് ഇമാം ജോലിയില്‍ നിന്നും പിരിയുന്ന ശംസുദ്ദീന്‍ സഖാഫിക്ക് മഹല്ല് നിവാസികള്‍ യാത്രയയപ്പ് നല്‍കി.
    ചടങ്ങ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ പി ഹനീഫിന്റെ അധ്യക്ഷതയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു കെ ബി കുഞ്ഞാമു, അസീസ് കടപ്പുറം, പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി, കെ ബി അബൂബക്കര്‍, എ പി ജാഫര്‍, അസ്ലം ഫൈസി, ബി എ അബൂബക്കര്‍, കുഞ്ഞിപ്പ തോരവളപ്പ്    മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,
 അബുബക്കര്‍ ബി.എ. കുഞ്ഞിപ്പ തോരവളപ്പ്. നാസിര്‍ കെ. എ. മുസ്തഫ കെ.എ. അഷ്‌റഫ് കുളങ്കര ഹനീഫ് കെ.എ .അസീസ് മുസിലിയാര്‍.  ഷൗക്കത്ത് ഇ എം. റഹ്മാന്‍ കുളങ്കര, നിസാര്‍ കുളങ്കര, ഹൈദര്‍ കുളങ്കര . മുസ്ഥഫ മോഡേണ്‍, സുബൈര്‍ കുളങ്കര എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad