മൊഗ്രാല്‍ പുത്തൂര്‍: കേരളത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ഇടതു സര്‍ക്കാര്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മൊഗ്രാല്‍പുത്തൂരില്‍ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് ഉല്‍ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി ജീലാനി കല്ലങ്കൈ, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി, അന്‍സാഫ് കുന്നില്‍, സവാദ് മൊഗര്‍, ലണ്ടന്‍ കെ എം സി സി അംഗം സുലു കല്ലങ്കൈ, ലെത്തീഫ് കുന്നില്‍, ശിഹാബ് മൊഗര്‍, നൗഫല്‍ പുത്തൂര്‍, ആരിഫ് എടച്ചേരി, അസീസ് കല്ലങ്കൈ, മുഹമ്മദ് അര്‍ജാല്‍, സുഹൈര്‍ കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Post a Comment
0 Comments