Type Here to Get Search Results !

Bottom Ad

ഇസ്സത്ത് നഗര്‍ ശാഖ എം എസ് എഫ് കമ്മിറ്റി നിര്‍ദ്ദരരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


ബോവിക്കാനം: ഇസ്സത്ത് നഗര്‍ ശാഖ എം എസ് എഫ് കമ്മിറ്റി നിര്‍ദ്ദരരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന  പഠനോപകരണങ്ങളുടെ ഉല്‍ഘാടനം ശാഖാ ഭാരവാഹികളെ എല്‍പ്പിച്ച് കൊണ്ട് എം.എസ്.എഫ് ജില്ല സെക്രട്ടറി ഖാദര്‍ ആലൂര്‍ നിര്‍വഹിച്ചു.
ശാഖ പ്രസിഡണ്ട് അഹമ്മദ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് ബോവിക്കാനം, മഹ്‌റുഫ് ഇസ്സത്ത്, അറഫാത്ത് ഇസ്സത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജാബിര്‍ വൈ.എം സ്വാഗതും അഫ്‌സല്‍ സി എച്ച് നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad