ബെള്ളൂര്‍: (www.evisionnews.in) 68 പള്ളി മഹല്ലിലെ 3000, കുടുംബങ്ങള്‍ക്ക് അശ്വാസമായി മദ്കം എജ്യുകേഷന്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ റംസാന്‍ റിലിഫ് . കാസര്‍കോട് ജില്ലയിലെ മലയോര മേഖലയിലും കര്‍ണ്ണടകയിലെ സുള്ള്യ, പുത്തൂര്‍ താലൂക്കിലെയും 3000 കുടുംബങ്ങള്‍ക്കാണ് റിലീഫ് നടത്തിയത്.
ജമാഅത്ത് കമ്മിറ്റി മുഖേനെ നിര്‍ദ്ധരരായ കടുംബങ്ങളെ കണ്ടെത്തുകയും അര്‍ഹരായ കടുംബങ്ങള്‍ക്ക് നേരിട്ട് വിടുകളിലേക്ക് എത്തിക്കുകയാണ് ചെയ്യ്തത്, ട്രസ്റ്റിന്റെ 9 മത് റിലീഫ് റിലീഫിന്റെ ഉല്‍ഘാടനം ഖാസി മുഹമ്മദ് തങ്ങള്‍ മദനി നിര്‍വഹിച്ചു.പ്രമുഖ വിവസായിയും ട്രസ്റ്റിന്റെ ചെയര്‍മാനുമായ എം.എ. ഇബ്രറാഹിം മദ്കം അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ.എം.കടവത്ത് .അബു. ഫായിസ് എന്‍ എം. ബഷിര്‍ മുസ്ലിയര്‍, ട്രസ്റ്റി അബ്ദുല്‍ ഖാദര്‍ മദ്കം, അബ്ദുല്ല കുഞ്ഞി ചെര്‍ക്കളാ സിദ്ധിക്ക്, ശംസുദിന്‍ കിന്നംഗാര്‍, എന്‍.എച്ച് മുഹമ്മദ്, അബ്ദുല്ല ഹാജി, എന്നിവര്‍ സംബന്ധിച്ചു
Post a Comment
0 Comments