കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 21കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ലോട്ടറി വില്‍പ്പനക്കാരനെതിരെ രാജപുരം പൊലീസ് കേസെടുത്തു. ലോട്ടറി വില്‍പനക്കാരന്‍ പാണത്തൂരിലെ അനീഷി(28)നെതിരെയാണ് കേസ്.
രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 21കാരിയുടെ പരാതിയിലാണ് കേസ്. അനീഷിനെ പൊലീസ് അന്വേഷിച്ച് വരികയാണ്.
Post a Comment
0 Comments