Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പത്ത് പേര്‍ക്കെതിരെ കേസ്


മഞ്ചേശ്വരം: (www.evisionnews.in) വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പത്ത് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗളൂരുവിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മഞ്ചേശ്വരം തൂമിനാടുവിലെ മഷൂദി(14)നാണ് മര്‍ദ്ദനമേറ്റത്. 11ന് മാടയില്‍ വെച്ച് പത്തംഗ സംഘം തടഞ്ഞു വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മഷൂദ് മഞ്ചേശ്വരം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad