Type Here to Get Search Results !

Bottom Ad

വഹാബ് സഖാഫി മമ്പാടിന്റെ ലീഗ്‌നെതിരെയുള്ള പരാമർശം വിവാദമായി പ്രധിഷേധവുമായി ലീഗ്


പള്ളങ്കോട്(www.evisionnews.in):കേരള മുസ്ലിം ജമാഅത്ത് പള്ളങ്കോട് യൂണിറ്റ് സംഘടിപ്പിച്ച സുന്നി ആശയ വിശദീകരണത്തിൽ വഹാബ് സഖാഫി മമ്പാട് നടത്തിയ പരാമർശം വിവാദമായി ലീഗ്‌നെതിരെയും,പാണക്കാട് തങ്ങൾക്കെതിരെയും നടത്തിയ പരാമർശത്തിൽ പ്രധിഷേധവുമായി ലീഗ് രംഗത്തെത്തി.സുന്നി ആശയ വിശദീകരണ യോഗമാണ് സംഘടിപ്പിച്ചതെങ്കിലും ലീഗിനെയും പാണക്കാട തങ്ങളെയും വ്യക്തിഹത്യ ചെയ്യുന്ന പരിപാടിയായിത് മാറുകയായിരുന്നുവെന്ന് ലീഗ് പ്രവർത്തകർ പറയുന്നു
മുസ്ലിം ലീഗ് ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി പഞ്ചായത്തിൽ ശക്തമായ പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോൾ അതിനെ ചെറുതാക്കി കാണിക്കാനും,കേരള ജനത ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാണക്കാട് തങ്ങളെ ജനങ്ങളുടെ ഇടയിൽ ഒന്നുമല്ലാതാക്കാൻ നടത്തുന്ന കുപ്രചാരണങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്നും ലീഗ് പ്രവർത്തകർ പറയുന്നു.നേരത്തേയും മമ്പാട് സഖാഫി യുടെ പ്രസംഗം വിവാദത്തിൽപ്പെട്ടിരുന്നു.സരിതയെ തെരുവ് പട്ടിയെന്ന് വിളിച്ചപ്പോൾ നിയമ നടപടിയെടുക്കമെന്ന് സരിത ഭീഷണിപ്പെടുത്തിയപ്പോൾ  മാപ്പ് പറഞ് തടിയൂരുകയാണണ്ടയത്്

Post a Comment

0 Comments

Top Post Ad

Below Post Ad