Type Here to Get Search Results !

Bottom Ad

ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ പദവിയില്‍ നിന്ന് നീക്കി


കോഴിക്കോട് (www.evisionnews.in): ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. അഡ്വ. കെ.പി മറിയുമ്മക്കാണ് പകരം ചുമതല.
ഖമറുന്നിസ അന്‍വര്‍ ബി.ജെ.പി സംസ്ഥാന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതും ചടങ്ങില്‍ ബി.ജെ.പിയെ പ്രശംസിച്ച് സംസാരിച്ചതും വിവാദമായതിനെ തുടര്‍ന്നാണ് നടപടി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad