ഉദുമ(www.evisionnews.in): ഉദുമ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് വാർഷിക കൗൺസിൽ സംഘടിപ്പിച്ചു.കൗൺസിൽ യോഗം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി.ഡി കബീർ ഉൽഘാടനം ചെയ്തു ഹസീബ്.ടി.കെ അദ്യക്ഷത വഹിച്ചു സിറാജ് പടിഞ്ഞാർ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ റൗഫ് ബായിക്കര ,റൗഫ് ഉദുമ, അസ്ലം കീഴൂർ, കെ.എം.എ.റഹ്മാൻ, കാദർ.ബി.പി, ആബിദ് മാങ്ങാട്,ജൗഹർ ഉദുമ, ഇർഷാദ് മുക്കുന്നോത്ത് ,അനീസ് പടിഞ്ഞാർ, സാദിഖ് മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.കൗൺസിൽ യോഗത്തിൽ കമ്മിറ്റി പുന സംഘടിപ്പിച്ചു.അനീസ് പടിഞ്ഞാർ(പ്രസിണ്ടന്റ്),ജൗഹർ ഉദുമ(ജനറൽ സെക്രട്ടറി),ഇർഷാദ് മുക്കുന്നോത്ത്(ട്രഷറർ).
മറ്റുഭാരവാഹികള്‍:സാദിഖ് മാങ്ങാട്,ആബിദ് മാങ്ങാട്
(വൈസ്പ്രസിണ്ടന്റ്),ഇസ്ഹാഖ് പടിഞ്ഞാർ,സിറാജ് മുക്കുന്നോത്ത് (ജോയിൻ സെക്രട്ടറി).
Post a Comment
0 Comments