Type Here to Get Search Results !

Bottom Ad

സ്ത്രീ തീവണ്ടി തട്ടിമരിച്ച നിലയില്‍


കാഞ്ഞങ്ങാട്(www.evisionnews.in): സ്ത്രീയെ തീവണ്ടിതട്ടിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ഒളവറയിലെ റിട്ട. അധ്യാപകനും വിവരാവകാശ പ്രവര്‍ത്തകനുമായ രവീന്ദ്രന്റെ ഭാര്യ രുഗ്മിണി(54)യാണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചരയോടെ വീടിന് സമീപത്തെ ലെവല്‍ ക്രോസിങ്ങിലാണ് മരിച്ചനിലയില്‍ കണ്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad