Type Here to Get Search Results !

Bottom Ad

തേപ്പ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.in): തേപ്പ് തൊഴിലാളിയെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള കുഞ്ഞടുക്കയിലെ ടി. കൃഷ്ണനാ(36)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടത്. കുമാരന്‍-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാലിനി. മക്കള്‍: നവനീത്, വിനത്. സഹോദരങ്ങള്‍: രാജേഷ്, ബിന്ദു. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആ സ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad