അണങ്കൂര്‍ (www.evisionnews.in): കാസര്‍കോട് നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത പതിനാലാം വാര്‍ഡ് തുരുത്തി ക്രോസ് റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ അബ്ദുല്‍ റഹിമാന്‍ കുഞ്ഞ് മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞി, ടി.കെ അഷ്‌റഫ്, ടി.എം.എ തുരുത്തി, റസാഖ് ബെദിര, ടി.എ മുഹമ്മദ് ഹാജി, ടി.എ.എം ഷാഫി, റഹീം അബൂബക്കര്‍, ടി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, അഷ്‌റഫ് ഓതുന്നപുരം, എഫ്.ടി അബ്ദുല്‍ ഖാദര്‍, റഷീദ് ഗ്രീന്‍, സൈനുദ്ധീന്‍ ടി.എസ്, ടി.യു സലീം, സുഹൈര്‍ സംബന്ധിച്ചു.
കോണ്‍ക്രീറ്റ് ചെയ്ത തുരുത്തി ക്രോസ് റോഡ് ഉദ്ഘാടനം ചെയ്തു
11:39:00
0
അണങ്കൂര്‍ (www.evisionnews.in): കാസര്‍കോട് നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത പതിനാലാം വാര്‍ഡ് തുരുത്തി ക്രോസ് റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ അബ്ദുല്‍ റഹിമാന്‍ കുഞ്ഞ് മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞി, ടി.കെ അഷ്‌റഫ്, ടി.എം.എ തുരുത്തി, റസാഖ് ബെദിര, ടി.എ മുഹമ്മദ് ഹാജി, ടി.എ.എം ഷാഫി, റഹീം അബൂബക്കര്‍, ടി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, അഷ്‌റഫ് ഓതുന്നപുരം, എഫ്.ടി അബ്ദുല്‍ ഖാദര്‍, റഷീദ് ഗ്രീന്‍, സൈനുദ്ധീന്‍ ടി.എസ്, ടി.യു സലീം, സുഹൈര്‍ സംബന്ധിച്ചു.
Post a Comment
0 Comments