Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.ബി.വി ഇതള്‍ സമ്മര്‍ ക്യാമ്പ് നടത്തി

കുണിയ (www.evisionnews.in): കുണിയ മിഫ്താഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്രസയിലെ സമസ്ത കേരള സുന്നീ ബാല വേദി പ്രവര്‍ത്തകര്‍ ഏകദിന സമ്മര്‍ ക്യാമ്പ് 'ഇതള്‍-2017 ' സംഘടിപ്പിച്ചു. സമസ്ത ജില്ലാ മുശാവറ അംഗവും സ്ഥലം മുദരിസുമായ അബ്ദുല്‍ ഖാദര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.സദര്‍ മുഅല്ലിം ഇഖ്ബാല്‍ മൗലവി അദ്ധ്യക്ഷനായി.

ഹകീം മാസ്റ്റര്‍ മാടക്കല്‍ വിഷയാവതരണം നടത്തി. കാനത്തില്‍ മുഹമ്മദ് കുഞ്ഞി, വി.കെ മുഷ്താഖ് ദാരിമി, സൈനുദ്ദീന്‍ മുസ്ലിയാര്‍, അബൂബക്കര്‍ ദാരിമി, ഹബീബ് റഹ്മാന്‍ ബാഖവി, റഫീഖ് ഫൈസി, സിദ്ദീഖ് ഫൈസി, റശീഖ് ഹുദവി, സിദ്ദീഖ് ഹുദവി, ഹനീഫ് ദാരിമി, ബാദുഷ മൗലവി, അര്‍ഷാദ് മൗലവി, സിറാജുദ്ദീന്‍ മൗലവി, റിയാസ് കുണിയ, നിയാസ് കുണിയ, ഇദരീസ്, ഷമ്മാസ്, സനാവുല്‍ ഹഖ്, ബഷീര്‍ ദാരിമി, സല്‍മാന്‍ അലി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad