Type Here to Get Search Results !

Bottom Ad

എസ് എസ് എൽ സി സേ പരീക്ഷ മെയ്22 മുതൽ


തിരുവനന്തപുരം (www.evisionnews.in) : സേ പരീക്ഷ മേയ് 22 മുതല്‍ 26 വരെ നടക്കുമെന്നും ഇതിനുളള അപേക്ഷകള്‍ ഈ മാസം എട്ടാം തിയതി മുതല്‍ 12 വരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റീവാല്യുവേഷനുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad