Type Here to Get Search Results !

Bottom Ad

എസ്എസ്എല്‍സി വിജയശതമാനം 95.98.



തിരുവനന്തപുരം (www.evisionnews.in) : എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 1174 സ്‌കൂളുകളില്‍ നൂറുശതമാനം വിജയം നേടിയതായും ഇതില്‍ 405 സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ 377 സര്‍ക്കാര്‍ സ്‌കൂളുകളിലായിരുന്നു നൂറുശതമാനം വിജയം നേടിയത്. പത്തനംതിട്ട ജില്ലയാണ് വിജയശതമാനം കൂടിയ റവന്യുജില്ല. വയനാട് ജില്ലയിലാണ് കുറവ് വിജയശതമാനം. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 437,156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.




Post a Comment

0 Comments

Top Post Ad

Below Post Ad