Type Here to Get Search Results !

Bottom Ad

കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട- മുഖ്യമന്ത്രി


തിരുവനന്തപുരം: (www.evisionnews.in) രണ്ടാം ഭാഷയായി മലയാള ഭാഷ നിര്‍ബന്ധമാക്കിയെങ്കിലും കാസര്‍കോട് ജില്ലയിലടക്കം കന്നഡ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് ബോധന മാധ്യമമായി ആ ഭാഷ സ്‌കൂളുകളില്‍ തുടര്‍ന്നും പഠിക്കുന്നതിന് യാതൊരു തടസവും ഇല്ലെന്നും മുഖ്യമന്ത്രി കാസര്‍കോട്ടെ എം.എല്‍.എമാരെ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad