Type Here to Get Search Results !

Bottom Ad

പുതിയ ബസ്സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു


കാസര്‍കോട്: (www.evisionnews.in) നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ് മാന്‍ - സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ചാണ് അപകടം. മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ്. 

Post a Comment

0 Comments

Top Post Ad

Below Post Ad