Type Here to Get Search Results !

Bottom Ad

മഡ്ക്ക; ബോവിക്കാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍


ആദൂര്‍: (www.evisionnews.in) ബോവിക്കാനം ടൗണില്‍ മഡ്ക്ക കളിയിലേര്‍പ്പെട്ട രണ്ട് പേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ വീരമൂലയിലെ ദിവ്യരാജ്(27), ഹരീഷ്(29) എന്നിവരാണ് അറസ്റ്റിലായത്. 460 രൂപയും പിടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad