Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം:യുവജന കൂട്ടായ്മ പ്രതിനിധികൾ ഡി.ജി.പി.യെ കണ്ടു


തിരുവനന്തപുരം(www.evisionnews.in): കാസർകോട് പഴയ ജുമാ മസ്ജിദിൽ വെച്ച് അതിദാരുണമായി കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കൊലപാതക അന്വേഷണത്തിലെ അപാതകൾ ചൂണ്ടിക്കാട്ടി കാസർകോട് യുവജന കൂട്ടായ്മ  ഡി.ജി.പി. ഡോ: ടി.പി.സെൻകുമാറിനെ നേരിട്ട് കണ്ട്   നിവേദനം നൽകി
നിവേദനം ഏറ്റ് വാങ്ങിയ ഡി.ജി.പി.അന്വേഷണ ചുമതലയുള്ള കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി.ഡോ: ശ്രീനിവാസന് കൈമാറി
പ്രതിനിധി സംഘത്തിൽ ജില്ലാ യുവജന കൂട്ടായ്മ ജനറൽ സെക്രട്ടറി ഹാരിസ് ബന്നു, ' സൈഫുദ്ദീൻ കെ.മാക്കോട്,  റിയാസ് മൗലവിയുടെ സഹോദരൻ ടി.എസ്. അബ്ദുറഹിമാൻ, നൗഫൽ ഒളിയത്തടുക്ക, തിരുവല്ലം ശ്രീകണ്ഠം എന്നിവരുണ്ടായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad