ഉപ്പള(www.evisionnews.in):റിട്ടഉേപ്പള:റിട്ടയേര്‍ഡ് എസ് ഐ പനിബാധിച്ചു മരിച്ചു. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ കുഞ്ഞിരാമന്(67) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനികൂടുതലായതിനാല് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. കുമ്പള, മഞ്ചേശ്വരം, ബേഡകം, കണ്ണൂര്‍ സ്റ്റേഷനുകളില്‍ പൊലീസ് ഡ്രൈവറായിരുന്ന കുഞ്ഞിരാമന് ബദിയഡുക്കയില്‍ എസ് ഐ ആയിരുന്നു. ഭാര്യ:ശ്രീമതി. മക്കള്‍:രൂപാവതി, മാലിനി, പ്രവീണ്‍കുമാര്‍, വനിതാകുമാരി, ശശിപ്രഭ, മരുമകന്:രവി. സഹോദരങ്ങള്‍:ചുക്ര, കമല.
റിട്ടയേര്‍ഡ് എസ് ഐ പനി ബാധിച്ച് മരിച്ചു
15:21:00
0

Tags
Post a Comment
0 Comments