Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി രാജിവെച്ചു


കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി തല്‍സ്ഥാനം രാജിവെച്ചു. കേണ്‍ഗ്രസ് വിമതന്‍ ഡി.എം.കെ മുഹമ്മദിനെ പാര്‍ട്ടിയില്‍ തിരിച്ചടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ഷാദ് വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷനില്‍ ഹര്‍ഷാദ് വോര്‍ക്കാടിക്കെതിരെ ഡി.എം.കെ വിമതനായി മത്സരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എം.കെ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad