Type Here to Get Search Results !

Bottom Ad

ഗ്രീന്‍ സ്റ്റാര്‍ മല്ലത്തിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു


മുളിയാര്‍ (www.evisionnews.in): സേവന ജീവകാരുണ്യ രംഗത്തും കലാകായിക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്ന ഗ്രീന്‍ സ്റ്റാര്‍ മല്ലത്തിന്റെ ജേഴ്‌സി ജീവകാരുണ്യ പ്രവര്‍ത്തകനും ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാനുമായ കാപ്പില്‍ കെ.ബി.എം ഷരീഫ് ഗ്രീന്‍ സ്റ്റാര്‍ മല്ലം ഗള്‍ഫ് പ്രതിനിധിയും കെ.എം.സി.സി ഭാരവാഹിയുമായ കെ.സി നാസറിന് കൈമാറി പ്രകാശനം ചെയ്തു. ഹനീഫ അധ്യക്ഷത വഹിച്ചു. കുഞ്ഞി മല്ലം സ്വഗതം പറഞ്ഞു. 

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.സി പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, യൂത്ത് ലീഗ് മണ്ഡം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, എസ്.ടി.യു ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ഗ്രാമപഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത്, മാധവന്‍ നമ്പ്യാര്‍, റഊഫ് ഉദുമ, നിസാര്‍ തങ്ങള്‍, ഷഫിഖ് മയികുഴി, അബ്ബാസ് കൊളച്ചപ്പ്, ഖാദര്‍ ആലൂര്‍, ഷരീഫ് മല്ലത്ത്, ലത്തീഫ് എടനീര്‍, ഹമീദ് മല്ലം, കെ.സി റഫീഖ്, പൊന്നപ്പന്‍, അഷ്‌റഫ് ബോവിക്കാനം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad