കാസര്‍കോട്: വിശുദ്ധ റംസാന്‍ മാസത്തില്‍ പുരുഷ വസ്ത്രലോകത്തെ പ്രമുഖ ബ്രാന്‍ഡായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസിലെ ഇന്നത്തെ വിജയിയായി കണ്ണൂര്‍ ജില്ലയിലെ മുനീര്‍ ആലക്കാടിനെ തെരഞ്ഞെടുത്തു. ഉഹ്ദ് യുദ്ധം പരാമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ അധ്യായം ഏത് എന്നായിരുന്നു ഒന്നാം ദിനത്തിലെ ചോദ്യം. ആല്‍ ഇംറാന്‍ എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
ചോദ്യം രണ്ട്: എട്ടുകാലി എന്ന് ഭാഷാര്‍ത്ഥംവരുന്ന ഖുര്‍ആന്‍ അധ്യായം ഏത്?
Post a Comment
0 Comments