Type Here to Get Search Results !

Bottom Ad

മാസപ്പിറവി കണ്ടു: നാളെ റംസാന്‍ ഒന്ന്


കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ മുതല്‍ റംസാന്‍ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചത്

മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം എന്നിവർ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad