തിരുവനന്തപുരം(www.evisionnews.in):കൊടുംവേനല്‍ സമ്മാനിച്ച വരള്‍ച്ചക്കുംചൂടിനും വിരമമിട്ട് കേരളം കാലവര്‍ഷത്തെ പുണര്‍ന്നു.
കാലവര്‍ഷം കേരളത്തിലെത്തിയതായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ സ മൃദ്ധമായി മഴ ലഭിക്കുമെന്നും കാലാവസ്ഥ പ്രവചനക്കാര്‍ അവകാശപ്പെടുന്നു. പടിഞ്ഞാറ് നിന്നുള്ള കാറ്റ് ശക്തമായിട്ടുണ്ട്. ലക്ഷദ്വീപിലും കാലവര്‍ഷമെത്തി.തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്നത്.ഇതിനിടെ ബംഗാ ള്‍ കടലില്‍ രൂപം കൊണ്ട മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് എത്തിയതോടെ ഈ മേഖലയില്‍ ജാഗ്രതാ നി ര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments