കാസറഗോഡ്(www.evisionnews.in): നാഷ്ണൽ സ്റ്റുഡൻസ് ലീഗ് സംസ്ഥാന സെക്രട്ടറിയായി കാസറഗോഡ് നിന്ന് റഹ്മാൻ തുരുത്തി തെരഞ്ഞെടുക്കപ്പെട്ടു. മെയ് 16ന് കോഴിക്കോട് മില്ലത്ത് ഭവനിൽ ചേർന്ന കൗൺസിൽ വെച്ചാണ് തെരഞ്ഞെടുത്തത്. ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ എ പി അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു.എൻ സ്എൽ കാസറഗോഡ് മണ്ഡലം സെക്രറി, ജില്ല ട്രഷറർ, ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു റഹ്മാൻ തുരുത്തി
റഹ്മാൻ തുരുത്തി എൻഎസ്എൽ സംസ്ഥാന സെക്രട്ടറി
14:58:00
0
കാസറഗോഡ്(www.evisionnews.in): നാഷ്ണൽ സ്റ്റുഡൻസ് ലീഗ് സംസ്ഥാന സെക്രട്ടറിയായി കാസറഗോഡ് നിന്ന് റഹ്മാൻ തുരുത്തി തെരഞ്ഞെടുക്കപ്പെട്ടു. മെയ് 16ന് കോഴിക്കോട് മില്ലത്ത് ഭവനിൽ ചേർന്ന കൗൺസിൽ വെച്ചാണ് തെരഞ്ഞെടുത്തത്. ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ എ പി അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു.എൻ സ്എൽ കാസറഗോഡ് മണ്ഡലം സെക്രറി, ജില്ല ട്രഷറർ, ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു റഹ്മാൻ തുരുത്തി
Tags
Post a Comment
0 Comments