Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റംസാന്‍ ക്വിസ്: ചോദ്യം മൂന്ന് വിജയി മഹമൂദ് തളങ്കര


കാസര്‍കോട്വി( www.evisionnews.in ):ശുദ്ധ റംസാന്‍ മാസത്തില്‍ പുരുഷ വസ്ത്രലോകത്തെ പ്രമുഖ ബ്രാന്‍ഡായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ മൂന്നാം ദിവസത്തെ വിജയിയായി മഹമൂദ് തളങ്കരയെ തെരഞ്ഞെടുത്തു. ദാവൂദ് നബിയുടെ നാമം ഖുര്‍ആനില്‍ എത്രതവണ ഉണ്ട് എന്നായിരുന്നു. ചോദ്യം. പതിനാറ്് എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്


.

Post a Comment

0 Comments

Top Post Ad

Below Post Ad