കാസര്‍കോട്(www.evisionnews.in): സ്‌കൂട്ടര്‍ മറിഞ്ഞ് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാറി(33)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് പെരിയടുക്കയിലാണ് അപകടം. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂട്ടര്‍ മറിഞ്ഞ് പഞ്ചായത്തംഗത്തിന് പരിക്ക്
17:00:00
0
കാസര്‍കോട്(www.evisionnews.in): സ്‌കൂട്ടര്‍ മറിഞ്ഞ് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാറി(33)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് പെരിയടുക്കയിലാണ് അപകടം. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Tags
Post a Comment
0 Comments