Type Here to Get Search Results !

Bottom Ad

വിഷം കഴിച്ച് വൃദ്ധന്‍ മരണപ്പെട്ടു



അമ്പലത്തറ: വൃദ്ധന്‍ വിഷം കഴിച്ച് മരണപ്പെട്ടു.
അമ്പലത്തറ വെള്ളച്ചാല്‍ കണ്ണോത്ത് പരേതനായ രാമന്റെ മകന്‍ കെ.വി.കുഞ്ഞമ്പുവാണ് (75) മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് വിഷം കഴിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൂന്ന് മക്കളുണ്ട്. മൂന്നാമത്തെ ഭാര്യ കാര്‍ത്യായനിക്കൊപ്പമാണ് താമസം. വാര്‍ദ്ധക്യസഹജമായ അസുഖം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാകാം ആത്മഹത്യയെന്ന് സഹോദരന്‍ ഗോവിന്ദന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad