Type Here to Get Search Results !

Bottom Ad

കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു


ചെങ്കള (www.evisionnews.in): മൂന്ന് ദിവസം മുമ്പ് കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി ഇന്ന് പുലര്‍ച്ചെ മരിച്ചു. നാലാംമൈല്‍ മിഹ്ദാദ് നഗറില്‍ താമസക്കാരനും അണങ്കൂര്‍ തുരുത്തി സ്വദേശിയുമായ ടി.പി. അബ്ദുല്‍റഹ്മാന്റെയും ഫാത്തിമയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ ഷാനി (12)യാണ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad