Type Here to Get Search Results !

Bottom Ad

കുടിവെള്ളവും വൈദ്യുതിയുമില്ല പ്ലാച്ചിക്കല്ല് കോളനിയില്‍ ദുരിതം


പരപ്പ(www.evsionnews.in): പ്രതിഭാ നഗറിന് സമീപം പ്ലാച്ചിക്കല്ല് കോളനിയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം.
ഇതിന് പിന്നാലെ മൂന്നു ദിവസമായി വൈദ്യുതിയുമില്ല. ശനിയാഴ്ചയുണ്ടായ കാറ്റിലാണ് വൈദ്യുതി വിതരണം നിലച്ചത്. നൂറോളം കുടുംബങ്ങളാണ് പ്ലാച്ചിക്കല്ലിലുള്ളത്. വൈദ്യുതി വിതരണം നിലച്ച വിവരം അറിയിക്കാന്‍ കെ.എസ്.ഇ.ബിയുടെ രാജപുരം സെക്ഷന്‍ ഓഫീസില്‍ വിളിച്ചുവെങ്കിലും ജീവനക്കാര്‍ ഫോണെടുക്കുന്നില്ലെന്ന് കോളനി നിവാസികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad