Type Here to Get Search Results !

Bottom Ad

'ഇടത് ദുരിതത്തിന്റെ ഒരുവര്‍ഷം': യൂത്ത് ലീഗ് യൂത്ത് ഓഡിറ്റിംഗ് നടത്തി


കാസര്‍കോട് (www.evisionnews.in): എല്‍ഡിഎഫ് ദുരിതത്തിന്റെ ഒരുവര്‍ഷം എന്ന മുദ്രാവാക്യത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലം കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ഓഡിറ്റിംഗ് സംഘടിപ്പിച്ചു. കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച പരിപാടി മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എം സിദ്ദീഖ് സ്വാഗതം പറഞ്ഞു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. 

മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍, വൈസ് പ്രസിഡണ്ടുമാരായ നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, സെക്രട്ടറി എം.എ നജീബ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഇഖ്ബാല്‍ ചൂരി, റഹ്്മാന്‍ തെരുവത്ത്, ഫാറൂഖ് കുമ്പഡാജെ, ബഷീര്‍ പൈക്ക, അനസ് എതിര്‍ത്തോട്, ജീലാനി കല്ലങ്കൈ, സി. സലീം അസീസ് പെരഡാല, അസീസ് കുടുപ്പംകുഴി, മുത്തലിബ് ബേര്‍ക്ക, സി.ബി ലത്തീഫ്, സലാം ചെര്‍ക്കള, അലി ചേരൂര്‍, ഹാരിസ് തായല്‍ പ്രസംഗിച്ചു.


കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി മീനാപ്പിസില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡണ്ട്് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷംസുദ്ധീന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ ബദ്‌റുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഷരീഫ് കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുബാറക് ഹസൈനാര്‍ ഹാജി, കെ.കെ ജാഫര്‍, അഷ്‌റഫ് ബാവനഗര്‍, ആബിദ് ആറങ്ങാടി, കെ. മുഹമ്മദ് കുഞ്ഞി, ഹക്കീം മീനാപ്പീസ്, യു.വി ഇല്യാസ്, ഹാരിസ് ബാവ നഗര്‍, കെ.ബി കുട്ടി ഹാജി, പി.കെ മുഹമ്മദ് കുഞ്ഞി, ഷംസുദ്ധീന്‍ ആവിയില്‍, ഷാമിര്‍ ആറങ്ങാടി, എ കുഞ്ഞബ്ദുല്ല പ്രസംഗിച്ചു.

പള്ളിക്കര: ഉദുമ മണ്ഡലം കമ്മിറ്റി കല്ലിങ്കാലില്‍ സംഘടിപ്പിച്ച യൂത്ത് ഓഡിറ്റിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. സിദ്ധീഖ് പള്ളിപ്പുഴ, അബ്ബാസ് കൊളച്ചപ്പ് റഊഫ് ഉദുമ, അസ്്‌ലം കീഴൂര്‍, ടി.കെ ഹസീബ്, എം.ബി ഷാനവാസ്, അനീസ് പടിഞ്ഞാര്‍, ഉസാം പള്ളങ്കോട്, ഖാദര്‍ ആലൂര്‍, ജാഹര്‍ ഉദുമ, ആഷിഫ് തെക്കില്‍, റാഷിദ് കല്ലിങ്കാല്‍, ദാവൂദ് പള്ളിപ്പുഴ, റഹ്്മാന്‍ കാപ്പില്‍, സിറാജ് പടിഞ്ഞാര്‍, കെ.എ യൂസഫ്, വസീം പള്ളിക്കര സവാദ് പള്ളങ്കോട്, ഇര്‍ഷാദ് മുക്കുന്നോത്ത് പ്രസംഗിച്ചു.

തൃക്കരിപ്പൂര്‍: മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ഓഡിറ്റിംഗ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.സി ശിഹാബ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് കെ.എം ശംസുദ്ധീന്‍ ഹാജി ,ജനറല്‍സെക്രട്ടറി എം. ടി.പി കരീം ,ടി.സി .കുഞ്ഞബ്ദുല്ല ഹാജി ,പി.കെ.സി.റഹുഫ് ഹാജി, ശംസുദ്ധീന്‍ ആയിറ്റി, വി.കെ ബാവ, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, ടി.എസ് നജീബ്, നിഷാം പട്ടേല്‍, ജമാല്‍ ബൈത്താന്‍സ്, ഒ.ടി അഹമ്മദ് ഹാജി, ഷാഹുല്‍ ഹമീദ്, എം.ടി.പി അബ്ദുല്ല, ടി. ഫൈസല്‍, വി.പി.പി ശുഹൈബ്, യു.കെ മുഷ്താഖ്, പി സലീല്‍, എം.ടി യൂനുസ്, കെ.പി മുഹ്‌സിന്‍ മഹ്്മൂദ്, സിദ്ധീഖ്, മുനീര്‍ എ.സി ചെറുവത്തൂര്‍, അസ്ഹറുദ്ധീന്‍ മണിയനോടി, സൈഫുദ്ധീന്‍ തങ്ങള്‍, ഷരീഫ് മാടാപ്പുറം, സാലി പടന്ന, ഷംസീര്‍ പോത്താംകണ്ടം, റിയാസ് വെള്ളാപ്പ്, പി.സി നസീര്‍, ഇര്‍ഷാദ് തെക്കേക്കാട്, മര്‍സൂഖ് റഹ്്മാന്‍, വി.പി അസ്ഹര്‍, ഫാസില്‍ ഫിറോസ്, അസൈനാര്‍ മൗലവി, സുബൈര്‍ പള്ളത്തില്‍, സഈദ് എം വലിയപറമ്പ, എ.ജി.സി ഷംഷാദ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad