മൊഗ്രാൽ(www.evisionnews.in): ഒരു പുരുഷായുസ്സ് മുഴുവനും മതവിജ്ഞാന പഠന രംഗത്ത് ജീവിതം നീക്കി വെച്ച മർഹും എം.എച്ച് മുഹ്യദ്ദീൻ മുസല്യാർ 19 മത് ആണ്ട് നേർച്ച മൊഗ്രാലിൽ നടക്കും
രാവിലെ 9.30ന് മൊഗ്രാൽ മുഹ്യദീൻ ജുമാ മസ്ജിദ് പരിസരത്ത് ഖബർ സിയാറത്തോടെ പ്രോഗ്രാം ആരംഭിക്കും
10 മണിക്ക് നാങ്കി മസ്ജിദിൽ മൗലിദ് പാരായണം ,തഹ് ലീ ൽ സമർപ്പണം , അനുസ്മരണ പ്രഭാഷണം, കൂട്ടുപ്രാർത്ഥന എന്നിവക്ക് ശേഷം അന്നദാനത്തോടെ സമാപിക്കും തുടർന്ന് ശിഷ്യ സംഗമം നടക്കും എൻ.എം.ഉസ്മാൻ മുസ്‌ല്യാർ, ഷാഫി സഅദി ബംഗളൂരു, ബഷീർ സഅദി നന്ദാവുര, മുസ്താഖ് മദനി മംഗലാപുരം സംബന്ധിക്കും
Post a Comment
0 Comments