Type Here to Get Search Results !

Bottom Ad

എം എസ് എഫ് ചെങ്കള യൂണിറ്റ് ഫെസ്റ്റിന് തുടക്കമായി



കാസര്‍കോട് : (www.evisionnews.in) എം.എസ്.എഫ് ചെങ്കള ശാഖ യൂണിറ്റ് ഫെസ്റ്റിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് കല്‍പ്പറ്റ പതാക ഉയര്‍ത്തി . വരുന്ന അവധി ദിനങ്ങളില്‍ കലാ കായിക പരിപാടികളുമായി മുന്നിട്ടിറങ്ങുമൊന്ന് എം.എസ്.എഫ് ചെങ്കള ശാഖ അറിയിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബി അബ്ദുല്ല ഹാജി, വാര്‍ഡ് പ്രസിഡന്റ് ബി.എം.എ ഖാദര്‍, ജമാഹത്ത് സെക്രട്ടറി എം.എ.എച്ച് മഹ്മൂദ്, എം.എസ്.എഫ് സംസ്ഥാന ഉപധ്യക്ഷന്‍ ഹാഷിം ബംബ്രാണി, ജില്ലാ സെക്രട്ടറി ഹമീദ് സി.എ.,ഖാദര്‍, ആലൂര്‍ സുബെര്‍, സി.എ മാലിക്ക് ചെങ്കള, നൗഷാദ് എം.എം, ജാസിര്‍ ചെങ്കള, സുനൈഫ് എം.എ.എച്ച് സംസീര്‍ കുന്താപുരം, നിഷാദ് എ.എം, മഹ്‌റുഫ് ബദ്രിയ സലാം ബെലിഞ്ചം, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹ്മദ്, നവാസ്, സിനാന്‍ മനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad