Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചൗക്കി യൂണിറ്റ് ഫെസ്റ്റ് നടത്തി


ചൗക്കി (www.evisionnews.in): നന്മയുടെയും സേവനത്തിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് ചൗക്കി എം.എസ്.എഫ് യൂണിറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. സി.പി.സി.ആര്‍.ഐ ബീച്ചില്‍ നടന്ന ഫെസ്റ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. ഷരീഫ് ചൗക്കി അധ്യക്ഷത വഹിച്ചു. അന്‍സാഫ് കുന്നില്‍ പതാക ഉയര്‍ത്തി. യൂത്ത് ലീഗ് നേതാക്കളായ എം.എ നജീബ്, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, കെ.എം.സി.സി ഭാരാവാഹികളായ മഹമ്മൂദ് കുളങ്കര, ഹസൈനാര്‍ ചൗക്കി, തമീം അര്‍ജാല്‍, എം.എസ്.എഫ് ഭാരാവാഹികളായ നവാസ് കുഞ്ചാര്‍, ഇര്‍ഫാന്‍ കുന്നില്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad