Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന് തുടക്കമായി


കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ജില്ലയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചു. അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ്, ഇര്‍ഷാദ് മൊഗ്രാല്‍, നഷാത്ത് പരവനടുക്കം, ഖാദര്‍ ആലൂര്‍ സംബന്ധിച്ചു. ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad