Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് മേനങ്കോട് സോക്കര്‍ ലീഗ് സംഘടിപ്പിച്ചു


ചെങ്കള (www.evisionnews.in): എം.എസ്.എഫ് യൂണിറ്റ് ഫെസ്റ്റിന്റെ ഭാഗമായി മേനങ്കോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂറും ശാഖ ഭാരവാഹികള്‍ക്ക് പന്ത് കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, അബൂബക്കര്‍ ഷിബിന്‍, സലാം ബദ്‌രിയ, സയ്യിദ് താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, സിദ്ദീഖ് മൂല, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, മഷൂദ് കുന്നില്‍, യു.എ റാഷിദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad