Type Here to Get Search Results !

Bottom Ad

എം.എസ്‌.എഫ്‌ കർണാടക സംസ്ഥാന കമ്മിറ്റി: അഡ്വ. അബ്ദുൽ ജലീൽ പ്രസി. ഇബ്രാഹിം ബാതിഷ ജന സെക്ര.


മംഗളൂരു (www.evisionnews.in): എം.എസ്.എഫ് കര്‍ണ്ണാടക പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. മംഗളൂരു കങ്കനാടി ജംഇയ്യത്തുല്‍ ഫാലഹില്‍ ചേര്‍ന്ന പ്രതിനിധി സംഗമം എം.എസ്.എഫ് ദേശീയ പ്രസിഡണ്ട്് അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറര്‍ നൗഷാദ് മലര്‍ അധ്യക്ഷനായി. ദേശീയ ഭാരവാഹികളായ സിറാജുദ്ധീന്‍ നദ്‌വി, അസീസ് കളത്തൂര്‍, സിദ്ധീഖ് അബ്ദുല്‍ ഖാദര്‍, സമദ് സാലത്തൂര്‍, അഷ്‌റഫ് മര്‍ത്യ, ഇബ്രാഹിം ഉസം സംസാരിച്ചു.

ഭാരവാഹികള്‍: അഡ്വ: എന്‍ അബ്ദുല്‍ ജലീല്‍ മംഗളൂരു (പ്രസി), സല്‍മാന്‍ ഫാരിസ് ഷിമോഗ, എന്‍.കെ നാസര്‍ കുപ്പ ചിക്കമംഗളൂര്‍, സയ്യിദ് മുനാസ് തോടാര്‍ (വൈസ്. പ്രസി), കെ.എം ഇബ്രാഹിം ബാത്തിഷ കുടക് (ജന. സെക്ര), ടി. മുഹമ്മദ് ജൂനൈദ് മൈസൂര്‍, കെ.എം ഷഫ്ഷാദ്, കെ. അബ്ദുല്‍ നവാസ് (ജോ. സെക്ര), മീര്‍ കലന്തര്‍ ബെള്‍ഗാം (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad