Type Here to Get Search Results !

Bottom Ad

എം എസ് എഫ് ജില്ല സെക്രട്ടറിക്ക് സ്വീകരണം നൽകി


മേൽ പറമ്പ്(www.evisionnews.in): എം എസ് എഫ് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നഷാത്ത് പരവനടുക്കത്തിന് ചെമനാട് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം എം എസ് എഫ് ദേശീയ കൗൺസിൽ അംഗം റഊഫ് ബായിക്കര നൽകി.പ്രസിഡണ്ട് സഫ്വാൻ ച്ചട്ടഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിലാൽ സ്വാഗതം പറഞ്ഞു. നശാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, ആഷിക്ക് കുവ്വത്തൊട്ടി, നൗമാൻ ചെമനാട് പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad