Type Here to Get Search Results !

Bottom Ad

കേന്ദ്ര മന്ത്രി പ്രകാശ് ജാവേക്കര്‍ ജൂണ്‍ 8ന് ജില്ലയില്‍

കാസര്‍കോട്:(www.evisionnews.in) കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേക്കര്‍ ജൂണ്‍ 8 ന് മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലയിലെ വിവിധപരിപാടികളില്‍ സംബന്ധിക്കും.
മോദി ഫെസ്റ്റ്, വിദ്യാര്‍ത്ഥികളുമായുള്ള സംവാദം, ഉന്നത വിദ്യാഭായസമേഖലയിലെ യുവജനതയുമായുള്ള പരിപാടി, പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച, കേരള കേന്ദ്ര സര്‍വകലാശാലയിലെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad