ഹിദായത്ത് നഗര്‍ (www.evisionnews.in): പുതുക്കപ്പണിത മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് മെയ് 19ന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിക ഉദ്ഘാടനം ചെയ്യും. ജുമാനിസ്‌കാരനാന്തരം നടക്കുന്ന പൊതുസമ്മേളത്തില്‍ സയ്യദ് അജ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മുഖ്യാതിഥിയായിരിക്കും. അബു തങ്ങള്‍ മുട്ടത്തോടി പ്രാര്‍ത്ഥന നടത്തും. ഖത്തീബ് എസ്. ബി ഉസ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. 20ന് മുഹമ്മദ് ഷമീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. 21ന് സ്വലാത്ത് മജ്ലിസിനും പ്രാര്‍ത്ഥയ്‌നക്കും സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 400 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മാണം നടത്തിയത്.
നവീകരിച്ച മുട്ടത്തോടി മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം 19ന്
10:12:00
0
ഹിദായത്ത് നഗര്‍ (www.evisionnews.in): പുതുക്കപ്പണിത മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് മെയ് 19ന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിക ഉദ്ഘാടനം ചെയ്യും. ജുമാനിസ്‌കാരനാന്തരം നടക്കുന്ന പൊതുസമ്മേളത്തില്‍ സയ്യദ് അജ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മുഖ്യാതിഥിയായിരിക്കും. അബു തങ്ങള്‍ മുട്ടത്തോടി പ്രാര്‍ത്ഥന നടത്തും. ഖത്തീബ് എസ്. ബി ഉസ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. 20ന് മുഹമ്മദ് ഷമീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. 21ന് സ്വലാത്ത് മജ്ലിസിനും പ്രാര്‍ത്ഥയ്‌നക്കും സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 400 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മാണം നടത്തിയത്.
Post a Comment
0 Comments