Type Here to Get Search Results !

Bottom Ad

സർട്ടിഫിക്കറ്റിന് അംഗീകരമില്ല;മർക്കസിലേക്ക്എം എസ് എഫ് മാർച്ച് നടത്തി


കോഴിക്കോട്(www.evisionnews.in) ;കാന്തപുരം  എ  പി അബൂബക്കർമുസ്ലിയാരുടെ  നേതൃത്വത്തിൽ  നടത്തുന്ന കോഴിക്കോട് മാർക്കസുസ്സഖാഫത്തുസ്സുന്നിയ്യ യിലെ  സാങ്കേതിക വിദ്യാഭ്യാ സ  സ്ഥാപനമായ മർക്കസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  എഞ്ചിനീയറിംഗ് ടെക്നോളജിയുടെ  സർട്ടിഫിക്കറ്റിന് സർക്കാർ  അംഗീകാരമില്ലെന്നാരോപിച്ച്  എം എസ്  എഫ്   കോളേജിലേക്ക് മാർച്ച് നടത്തി 

ഓട്ടോമൊബൈൽ  സിവിൽ  കോഴ്സുകൾക്ക്  കേന്ദ്ര  സർക്കാർ  അംഗീകരമുള്ള  സർട്ടിഫിക്കറ്  ലഭിക്കുമെന്ന്  പ്രവേശന സമയത്  പറഞ്ഞതായി   വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ  ലഭിച്ച  സർട്ടിഫിക്കറ്റുകൾ  വ്യാജമെന്നും  
ഈ വിഭാഗത്തിൽ 4OO  ഓളം  വിദ്യാർത്ഥികളാണ് ഇവിടെ  പഠനം  നടത്തിയിരുന്നു  എം എസ്  എഫ്  നേതാക്കൾ പറഞ്ഞു കുന്നമംഗലം  മണ്ഡലം കമ്മറ്റിയാണ്  മാർച്ച് സംഘടിപ്പിച്ചത്  .
key words; markas-msf-march

Post a Comment

0 Comments

Top Post Ad

Below Post Ad