Type Here to Get Search Results !

Bottom Ad

ലോക റോഡ് സുരക്ഷാ വാരാചരണവും റാലിയും നടത്തി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജനമൈത്രി പോലീസിന്റെയും മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക റോഡ് സുരക്ഷാ വാരാചരണവും ബോധവല്‍ക്കരണ റാലിയും നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പരിപാടി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ബോധവത്കരണ പ്ലക്കാര്‍ഡുമായി വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ റാലി നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad