Type Here to Get Search Results !

Bottom Ad

ഉത്സവാന്തരിക്ഷത്തിൽ ലൈഫ് സ്റ്റൈൽ മെൻസ് ഷോപ്പി തുറന്നു


കണ്ണൂർ(www.evisionnews.in):ലൈഫ് സ്റ്റൈൽ മെൻസ് ഷോപ്പി കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി അരീക്കോടിന്‌ സമർപ്പിച്ചു.അരീക്കോട് കണ്ട റെക്കോർഡ് ജനക്കൂട്ടത്തെ സാക്ഷി നിർത്തിയായിരുന്നു ഉൽഘാടനം നിർവഹിച്ചത് , പൊരി വെയിലത്തും ആയിരകണക്കിന് ജനങ്ങൾ പ്രിയ താരത്തെ കാണാനെത്തി ജന ബാഹുല്യം കൊണ്ട്മണിക്കൂറോളമാണ്അരീക്കോട് നഗരം സ്തംഭിപ്പിച്ചത്



Post a Comment

0 Comments

Top Post Ad

Below Post Ad