കാസര്‍കോട്(www.evsionnews.in): നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ റിലീഫ് കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖേന വിതരണം ചെയ്യുന്ന റമസാന്‍ കിറ്റ് ജില്ലയില്‍ കാസര്‍കോട് മേഖലയിലെ അമ്പത് കുടുംബങ്ങള്‍ക്ക് നാളെ ഒരു മണിക്ക് വിതരണം ചെയ്യും. അണങ്കൂര്‍ മദ്രസയില്‍ നടക്കുന്ന പരിപാടിയില്‍ മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ റിലീഫ് വിതരണം കാസര്‍കോട് മേഖലയില്‍
16:11:00
0
കാസര്‍കോട്(www.evsionnews.in): നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ റിലീഫ് കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖേന വിതരണം ചെയ്യുന്ന റമസാന്‍ കിറ്റ് ജില്ലയില്‍ കാസര്‍കോട് മേഖലയിലെ അമ്പത് കുടുംബങ്ങള്‍ക്ക് നാളെ ഒരു മണിക്ക് വിതരണം ചെയ്യും. അണങ്കൂര്‍ മദ്രസയില്‍ നടക്കുന്ന പരിപാടിയില്‍ മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
Tags
Post a Comment
0 Comments